ഇങ്ങ് ഉപ്പ് മുതല്‍ അങ്ങ് എയ്റോസ്പേസ് വരെ; ടാറ്റയുടെ കീഴിലെ ബിസിനസ് സാമ്രാജ്യം

RATAN TATA

രാജ്യം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് ടാറ്റ. ടാറ്റയുടെ കുടക്കീഴില്‍ ഉയര്‍ന്നുവന്നത് നിരവധി ബിസിനസ് സ്ഥാപനങ്ങളാണ്. പരാജയങ്ങളില്‍ തളരാതെ വീണ്ടും വീണ്ടും പൊരുതിയാണ് രത്തന്‍ ടാറ്റ വിജയത്തില്‍ കൊടുമുടി ചവിട്ടിക്കയറിയത്. ടാറ്റയുടെ വിവിധ സ്ഥാപനങ്ങളാണ് ചുവടെ,

ഐടി

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്
ടാറ്റ എല്‍ക്‌സി(Tata Elxsi)
ടാറ്റ ഡിജിറ്റല്‍
ടാറ്റ ടെക്‌നോളജീസ്

സ്റ്റീല്‍

ടാറ്റ സ്റ്റീല്‍

ഓട്ടോ

ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് (TML)
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍
ടാറ്റ ഓട്ടോകോംപ് സിസ്റ്റംസ് ലിമിറ്റഡ് (ടാറ്റ ഓട്ടോകോംപ്)

കണ്‍സ്യൂമര്‍ ആന്‍ഡ് റീറ്റെയില്‍

ടാറ്റ കെമിക്കല്‍സ് ലിമിറ്റഡ്
ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് (Ready-to-drink (RTD), Tata Starbucks, Tetley)
ടൈറ്റന്‍ (തനിഷ്‌ക്ക്, ഫാസ്റ്റ്ട്രാക്ക്, സോയ, ടാനിയേര എന്നിവ ഇതിന്റെ കീഴില്‍ വരും.)
വോള്‍ട്ടാസ്
ഇന്‍ഫിനിറ്റി റീട്ടെയില്‍, (ക്രോമ)
ട്രെന്റ് (വെസ്റ്റ്‌സൈഡ്, സൂഡിയോ, സ്റ്റാര്‍, MISBU, Utsa, SAMOH)

ഇന്‍ഫ്രാസ്ട്രക്ചര്‍

ടാറ്റ പവര്‍
ടാറ്റ പ്രോജക്ട്‌സ്
ടാറ്റ കണ്‍സള്‍ട്ടിങ് എഞ്ചിനീയര്‍സ്
ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ (TRIL)
ടാറ്റ ഹൗസിങ്

ഫിനാന്‍ഷ്യല്‍ സര്‍വീസസ്

ടാറ്റ കാപിറ്റല്‍
ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (ടാറ്റ എഐഎ)
ടാറ്റ എഐജി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്
ടാറ്റ അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് (TAM)

എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ്

ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എല്‍)

ടൂറിസം ആന്‍ഡ് ട്രാവല്‍

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് (IHCL)
ടാറ്റ എസ്‌ഐഎ എയര്‍ലൈന്‍സ്
എയര്‍ ഇന്ത്യ

ടെലികോം ആന്‍ഡ് മീഡിയ

ടാറ്റ കമ്മ്യൂണിക്കേഷന്‍സ്
ടാറ്റ പ്ലേ ലിമിറ്റഡ്
ടാറ്റ ടെലി സര്‍വീസസ് ലിമിറ്റഡ്

ട്രേഡിങ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്

ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്
ടാറ്റ ഇന്‍ഡസ്ട്രീസ് (ടാറ്റ ക്ലാസ് എഡ്ജ്, ഇന്‍സ്‌പെറ ഹെല്‍ത്ത് സയന്‍സസ്, ടാറ്റ സ്ട്രാറ്റജിക് മാനേജ്‌മെന്റ് ഗ്രൂപ്പ്, ടാറ്റ iQ)
ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍

Also Read : രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News