ഗോള്‍ കീപ്പര്‍ നഹ്വേല്‍ ഗുസ്മാനു 11 മത്സരങ്ങളില്‍ വിലക്ക്

ഗോള്‍ കീപ്പര്‍ നഹ്വേല്‍ ഗുസ്മാനു 11 മത്സരങ്ങളില്‍ വിലക്ക്. മെക്സിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് താരത്തിനു വിലക്കേര്‍പ്പെടുത്തിയത്. മെക്സിക്കന്‍ ഫുട്ബോള്‍ ലീഗിലെ ടൈഗ്രസ്- മോണ്‍ടെറി പോരാട്ടത്തിനിടെ മോണ്‍ടെറി താരങ്ങള്‍ക്കു നേരെ ഗുസ്മാന്‍ ലേസര്‍ പോയിന്റര്‍ ഉപയോഗിച്ചതിനാണ് വിലക്ക്.

മെക്സിക്കന്‍ ക്ലബ് ടൈഗ്രസ് യുഎന്‍എല്‍ ഗോള്‍ കീപ്പര്‍ നഹ്വേല്‍ ഗുസ്മാനു 11 മത്സരങ്ങളില്‍ വിലക്ക്. മെക്സിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് താരത്തിനു വിലക്കേര്‍പ്പെടുത്തിയത്. വിലക്കിനൊപ്പം പിഴയും നിശ്ചിത മണിക്കൂര്‍ സാമൂഹിക സേവനവും ശിക്ഷയുടെ ഭാഗമായി ഫെഡറേഷന്‍ താരത്തിനു ചുമത്തിയിട്ടുണ്ട്.

Also Read: രാഹുൽ ഗാന്ധിയുടെ നിലപാട് ബിജെപി വിരുദ്ധ പോരാട്ടത്തിന് എതിരാണ്: രാഹുലിനെതിരെ രൂക്ഷവിമർശനവുമായി സുഭാഷിണി അലി

പരിക്കേറ്റ് പുറത്തായ താരം എതിര്‍ ഗോള്‍ കീപ്പറടക്കമുള്ള താരങ്ങള്‍ക്ക് നേരെയാണ് ലേസര്‍ പോയിന്റര്‍ ഉപയോഗിച്ച് ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിച്ചത്.
മത്സര ശേഷം താരം ക്ഷമാപണം നടത്തി രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News