ഹീറോ സൂപ്പര്‍ കപ്പില്‍ ഗോകുലം കേരളക്ക് തോല്‍വി. ഗ്രൂപ്പ് സിയിലെ നിര്‍ണായക മത്സരത്തില്‍ എഫ്‌സി ഗോവ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. വിജയത്തോടെ ഗോവ സെമി സാധ്യതകള്‍ നിലനിര്‍ത്തില്ലെങ്കിലും ഗോകുലം സെമി കാണാതെ പുറത്തായി.
തൊണ്ണൂറാം ഐക്കര്‍ ഗുരോത്ക്‌സേനയാണ് ഗോവക്കായി ഗോകുലത്തിന്റെ വല കുലുക്കിയത്. സൂപ്പര്‍ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഗോവയുടെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തില്‍ ഗോവ ജംഷഡ്പുര്‍ എഫ്‌സിയോട് പരാജയപ്പെട്ടിരുന്നു. സാധ്യത നിലനിര്‍ത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here