സ്വർണവില വർദ്ധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ച് 51760 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ വർദ്ധിച്ച് 6470 രൂപയായി. സ്വര്‍ണത്തിന്റെ ഉപഭോക്താക്കളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയാണ്. ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുതി ചെയ്യുന്ന രാജ്യത്ത് ആഗോള വിപണയിലെ ചെറിയ മാറ്റങ്ങള്‍ പോലും ബാധിക്കും.

ALSO READ:   ഹിൻഡൻബർഗ് റിപ്പോർട്ട്; സെൻസെക്സ് 500 പോയിൻ്റ് ഇടിഞ്ഞു, നിഫ്റ്റി 24,300 ന് താഴെ

ഓഗസ്റ്റില്‍ കഴിഞ്ഞാഴ്ച രണ്ടു ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വില ഏറ്റവും താഴ്ന്നത്. അപ്പോള്‍ 50,800 രൂപയായിരുന്നു സ്വര്‍ണവില.

ALSO READ:  ബീഹാറില്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും ഏഴ് മരണം

സംസ്ഥാനത്ത് വിവാഹ സീസൺ ആകുന്നതോടെ സ്വർണ വില കുറയുന്ന ട്രെൻഡ് ആശ്വാസകരമാണെന്ന് വിപണിയിലെ വിദഗ്ദർ പറയുന്നു.

Also Read- ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ഐടി കമ്പനി സിഇഒ ആരാണെന്നറിയാമോ? അത് ദേ ഇങ്ങേരാണ്; വർഷത്തിൽ 84.16 കോടി രൂപ

സ്വർണത്തിന് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക് മെയ് 20ന് രേഖപ്പെടുത്തിയ 55120 രൂപയായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയും ഇത് തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News