ഗോമൂത്രത്തില്‍ സ്വര്‍ണം; അവകാശവാദവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ്

ഗോമൂത്രത്തില്‍ സ്വര്‍ണമുണ്ടെന്ന അവകാശവാദവുമായി തെലങ്കാനയിലെ വിശ്വഹിന്ദു പരിഷത്ത് നേതാവ് പഗുഡാകുല ബാലസ്വാമി. ഗോമൂത്രത്തിനും ചാണകത്തിനും ഔഷധഗുണമുണ്ടെന്നും ഇത് മരുന്നിനായി ഉപയോഗിക്കുന്നെന്നും പഗുഡാകുല ബാലസ്വാമി അവകാശപ്പെടുന്നു. ഇതെല്ലാം ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ബാലസ്വാമി പറയുന്നു.

ALSO READ: ലിഫ്റ്റ് ചോദിച്ച് വാഹനത്തില്‍ കയറിയ നേപ്പാള്‍ സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: പ്രതി പിടിയില്‍

പട്ടിയും പൂച്ചയും ചത്താല്‍ ചോദിക്കാന്‍ ആളുണ്ടെന്നും എന്നാല്‍ പശുവിനെ കൊന്നാല്‍ മൃഗസ്‌നേഹികളുടെ സംഘടനകള്‍ പ്രതികരിക്കാറില്ലെന്നും ബാലസ്വാമി കുറ്റപ്പെടുത്തി.
ഗോസംരക്ഷണം എല്ലാ ഹിന്ദുക്കളുടേയും ഉത്തരവാദിത്വമാണെന്നും വി.എച്ച്.പിയുടെ ബജ്രംഗദ‍ളിന്‍റെയോ മാത്രം കടമയല്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: യുവതിയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; സുഹൃത്ത് അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News