നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 1200 ഗ്രാം സ്വര്‍ണ്ണ മിശ്രിതം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 1200 ഗ്രാം സ്വര്‍ണ്ണ മിശ്രിതം പിടികൂടി. ദുബായിയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി മിഥുന്‍ അറസ്റ്റിലായി.

Also Read: ബോണക്കാട് തകർന്ന ലയങ്ങളുടെ അറ്റകുറ്റപ്പണികൾ ഓണം കഴിഞ്ഞാലുടൻ: മന്ത്രി വി ശിവൻകുട്ടി

ക്യാപ്‌സൂള്‍ രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News