കുറയാനോ കുതിക്കാനോ ? ചെറിയ മാറ്റങ്ങളുമായി സ്വര്‍ണവില

കേരളത്തില്‍ സ്വര്‍ണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 6125 രൂപയാണ് ഇന്നത്തെ സ്വർണ വില. പവന് 49000 ആണ് ഇന്നത്തെ വില.

also read:പഞ്ചാബിൽ വൻ വ്യാജമദ്യ ദുരന്തം; ഞെട്ടലോടെ സംഗ്രൂർ നിവാസികൾ, മരണം 20 കടന്നതായി റിപ്പോർട്ട്

കഴിഞ്ഞദിവസം പവന് 49,080 രൂപയായരുന്നു.ഇന്ന് 80 രൂപ കുറഞ്ഞ് പവന് കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6135 രൂപയായിരുന്നു. ഈ മാസം ആരംഭത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്.

അതേസമയം വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 80 രൂപയാണ്.

also read: കെജ്‍രിവാളിന്റെ അറസ്റ്റ്; ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ദില്ലിയിൽ ഇന്നും പ്രതിഷേധം

ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. പിന്നീട് ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,000 കടന്നു.ഇന്ന് 80 രൂപ കുറഞ്ഞ് 49000 ആയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News