പൊന്ന് പൊള്ളും; സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില

Gold Rate

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില. പവന് 48,600 രൂപയായി വില കുതിച്ചുയര്‍ന്നു. ഗ്രാമിന് 50 രൂപ കൂടി 6075 ആയി. പവന് 400 രുപ കൂടിയാണ് പവന് 48,600 രൂപ ആയത്.

ALSO READ:ലോക്സഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫ് തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലം കൺവെൻഷനുകൾ ഇന്ന്

പവന്റെ വില 50,000 തൊടാന്‍ ഇനി വെറും 1,400 രൂപയുടെ കുറവ് മാത്രമാണുള്ളത്. ഈ രീതിയില്‍ വില മുന്നോട്ട് പോവുകയാണെങ്കില്‍ വില ഉടന്‍ തന്നെ 50,000 കടക്കും. കഴിഞ്ഞ 9 ദിവസത്തിനിടെ 2,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്.

ALSO READ:കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം; വിഷ്ണുവിന്റെ ജീവിതം ദുരൂഹമെന്ന് നാട്ടുകാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News