സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന് 480 രൂപ ഉയര്‍ന്നതോടെ സ്വര്‍ണവില വീണ്ടും 53000 കടന്നു. കഴിഞ്ഞ ദിവസം സ്വര്‍ണവില കുറഞ്ഞിരുന്നു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 53200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6650 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5530 രൂപയാണ്.
അതേസമയം വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ വര്‍ധിച്ച് 95 രൂപയായി.
ജൂണിലെ സ്വര്‍ണവില നിരക്ക് ഇങ്ങനെ
ജൂണ്‍ 1 – ഒരു പവന് സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53200 രൂപ
ജൂണ്‍ 2 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 53200 രൂപ
ജൂണ്‍ 3 – ഒരു പവന് സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 52880 രൂപ
ജൂണ്‍ 4 – ഒരു പവന് സ്വര്‍ണത്തിന് 560 രൂപ ഉയര്‍ന്നു. വിപണി വില 53440 രൂപ
ജൂണ്‍ 5 – ഒരു പവന് സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53280 രൂപ
ജൂണ്‍ 6 – ഒരു പവന് സ്വര്‍ണത്തിന് 560 രൂപ ഉയര്‍ന്നു. വിപണി വില 53840 രൂപ
ജൂണ്‍ 7 – ഒരു പവന് സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. വിപണി വില 54080 രൂപ
ജൂണ്‍ 8 – ഒരു പവന് സ്വര്‍ണത്തിന് 1,520 രൂപ കുറഞ്ഞു. വിപണി വില 52,560 രൂപ
ജൂണ്‍ 9 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 52,560 രൂപ
ജൂണ്‍ 10 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 52,560 രൂപ
ജൂണ്‍ 11 – ഒരു പവന് സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നു. വിപണി വില 52,680 രൂപ
ജൂണ്‍ 12 – ഒരു പവന് സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. വിപണി വില 52,920 രൂപ
ജൂണ്‍ 13 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 52,920 രൂപ
ജൂണ്‍ 14 -ഒരു പവന് സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 52,720 രൂപ
ജൂണ്‍ 15 -ഒരു പവന് സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. വിപണി വില 53,200 രൂപ
ALSO READ:‘നയിക്കാന്‍ നായകന്‍ വരട്ടെ’; കെ മുരളീധരനായി കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here