കുത്തനെ താഴേക്ക് വീണ് സ്വര്‍ണവില; നിരക്കില്‍ വന്‍ കുറവ്

gold

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കുറവ്. ഇന്ന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,400 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 7050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Also Read : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലൂടെ ഓടുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി; വിവിധ ട്രെയിനുകള്‍ വഴിതിരിച്ച് വിടും

56,800 രൂപയായി ഉയര്‍ന്ന് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവില മൂന്ന് ദിവസത്തിനിടെ 400 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞമാസം 27നാണ് 56,800 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News