സ്വര്‍ണപ്രേമികള്‍ക്ക് ഇരുട്ടടി; നിരാശയേകി പൊന്നിന്റെ വില കൂടി

Today Gold Prize

സ്വര്‍ണപ്രേമികള്‍ക്ക് നിരാശയേകി സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് 320 രൂപയാണ് ഒരു പവന് കൂടിയത്. സ്വര്‍ണം ഒരു പവന് 57,040 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുക. ഗ്രാമിന് 40 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 7130 രൂപയായി.

യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും.

ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.

Also Read : http://ഇനി കൈനിറയെ പൊന്ന് വാങ്ങാം; സ്വര്‍ണവിലയില്‍ വന്‍ കുറവ്

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

നവംബറിലെ സ്വർണവില

നവംബർ 1 – ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ  
നവംബർ 2 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ 
നവംബർ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 
നവംബർ 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 
നവംബർ 5 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ 
നവംബർ 6 – ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ 
നവംബർ 7 – സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ 
നവംബർ 8 – സ്വർണത്തിന്റെ വില 680 രൂപ ഉയർന്നു. വിപണി വില 58,280 രൂപ 
നവംബർ 9 – സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 58,200 രൂപ 
നവംബർ 10 – . വിപണി വില 58,200 രൂപ 
നവംബർ 11 – സ്വർണത്തിന്റെ വില 440 രൂപ കുറഞ്ഞു. വിപണി വില 57,760 രൂപ 
നവംബർ 12 – സ്വർണത്തിന്റെ വില 1080 രൂപ കുറഞ്ഞു. വിപണി വില 56,680 രൂപ 
നവംബർ 13 – സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞു. വിപണി വില 56,360 രൂപ 
നവംബർ 14 – സ്വർണത്തിന്റെ വില 880 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ 
നവംബർ 15 – സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 55,560 രൂപ 
നവംബർ 16 – സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ 
നവംബർ 18 – . ഒരു പവൻ സ്വർണത്തിന് രൂപ വര്‍ധിച്ചു വിപണി വില 55,920 രൂപ
നവംബർ 19 – ഒരു പവൻ സ്വർണത്തിന് 480 രൂപ വര്‍ധിച്ചു വിപണി വില 56,520 രൂപ
നവംബർ 20 – ഒരു പവൻ സ്വർണത്തിന് 400 രൂപ വര്‍ധിച്ചു വിപണി വില 56,920 രൂപ
നവംബർ 21 – ഒരു പവൻ സ്വർണത്തിന് 240  രൂപ വര്‍ധിച്ചു വിപണി വില 57,160 രൂപ
നവംബർ 22 – ഒരു പവൻ സ്വർണത്തിന് 640  രൂപ വര്‍ധിച്ചു വിപണി വില 57,800 രൂപ
നവംബർ 23 – ഒരു പവൻ സ്വർണത്തിന് 600  രൂപ വര്‍ധിച്ചു വിപണി വില 58,400 രൂപ
നവംബർ 24 – സ്വര്‍ണവിലയില്‍ മാറ്റമില്ല വിപണി വില 58,400 രൂപ
നവംബർ 25 – സ്വർണത്തിന്റെ വില 800 രൂപ കുറഞ്ഞു വിപണി വില 57,600 രൂപ
നവംബർ 26 – സ്വർണത്തിന്റെ വില 960 രൂപ കുറഞ്ഞു വിപണി വില 56,640 രൂപ
നവംബർ 27 – സ്വർണത്തിന്റെ വില 200 രൂപ ഉയർന്നു. വിപണി വില 56,840 രൂപ
നവംബർ 28 – സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു വിപണി വില 56,720 രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News