ഇത് ചരിത്രം ! 60000 കടന്ന് സ്വര്‍ണവില

today's-gold-rate-kerala

സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. പവന് 600 രൂപ കൂടി 60,200 രൂപയാണ് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപ കൂടി 7,450 ആയി.

വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

Also Read : കഠിനംകുളം കൊല: പ്രതി രക്ഷപ്പെട്ടത് ഇരയായ യുവതിയുടെ സ്കൂട്ടറിൽ; വാഹനം ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി

ഈ മാസത്തെ സ്വര്‍ണവില പവനില്‍

ജനുവരി 1: 57,200

ജനുവരി 2: 57,440

ജനുവരി 3: 58,080

ജനുവരി 4: 57,720

ജനുവരി 5: 57,720

ജനുവരി 6: 57,720

ജനുവരി 7: 57,720

ജനുവരി 8: 57,800

ജനുവരി 9: 58,080

ജനുവരി 10: 58,480

ജനുവരി 11: 58,280

ജനുവരി 12: 58,400

ജനുവരി 13: 58,720

ജനുവരി 14: 58,640

ജനുവരി 15: 58,720

ജനുവരി 16: 59,120

ജനുവരി 17: 59,600

ജനുവരി 18: 59,600

ജനുവരി 19: 59,480

ജനുവരി 20: 59,600

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News