സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. ഇന്ന് സ്വര്‍ണവില 57,000 രൂപ ആയി. ഇന്ന് പവന് 200 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 57,000ല്‍ എത്തി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
Also Read : അധിക ലഗേജ് പാടില്ല; ഹാന്‍ഡ് ബാഗേജ് വ്യവസ്ഥയില്‍ പുതിയ നിയന്ത്രണം
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്.
11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്.
ഡിസംബറിലെ സ്വര്‍ണവില (പവനില്‍)
ഡിസംബര്‍ 01: 57,200
ഡിസംബര്‍ 02: 56,720
ഡിസംബര്‍ 03: 57,040
ഡിസംബര്‍ 04: 57,040
ഡിസംബര്‍ 05: 57,120
ഡിസംബര്‍ 06: 56,920
ഡിസംബര്‍ 07: 56,920
ഡിസംബര്‍ 08: 56,920
ഡിസംബര്‍ 09: 57,040
ഡിസംബര്‍ 10: 57,640
ഡിസംബര്‍ 11: 58,280
ഡിസംബര്‍ 12: 58,280
ഡിസംബര്‍ 13: 57,840
ഡിസംബര്‍ 14: 57,120
ഡിസംബര്‍ 15: 57,120
ഡിസംബര്‍ 16: 57,120
ഡിസംബർ 17 : 57,200
ഡിസംബര്‍ 18 : 57,080
ഡിസംബര്‍ 19 : 56,560
ഡിസംബര്‍ 20 : 56,320
ഡിസംബര്‍ 21 : 56,800
ഡിസംബര്‍ 22 : 56,800
ഡിസംബര്‍ 23 : 56,800
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here