2025 ലും കുതിച്ചുയർന്ന് സ്വർണ വില; അറിയാം പൊന്നിന്റെ ഇന്നത്തെ വില

today's-gold-rate-kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു. 57,440 രൂപയാണ് സംസ്ഥാനത്ത് ഇന്ന് ഒപു പവൻ സ്വർണത്തിന്റെ വില. ഇന്നലെ ഇത് 57,200 രൂപയായിരുന്നു.

7,180 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റ ഇന്നത്തെ വില. ഇന്നലെ 7,150 രൂപയായിരുന്നു. 30 രൂപയാണ് ​ഒരു ​ഗ്രാം സ്വർണത്തിന്റെ വിലയിലുണ്ടായ വർധന. പുതുവർഷ തലേന്ന് നേരിയ കുറവ് അനുഭവപ്പെട്ട സ്വർണ വില, പ​ക്ഷെ 2025 ഓടെ വീണ്ടും ഉയരുകയാണ്.

Also Read: സുരക്ഷ നോക്കി ഐഫോൺ എടുത്തോ?, എന്നാൽ ഐഒഎസ് എളുപ്പത്തിൽ ഹാക്ക് ചെയ്യപ്പെടുന്നുവെന്ന് റിപ്പോർട്ട്

2024 ജനുവരിയിൽ 46,520 രൂപയായിരുന്നു സ്വർണത്തിന്റെ വില. ഏപ്രിലിൽ 50,000 രൂപകടന്ന സ്വർണ വില, 2024 ഡിസംബറോടെ 57,000 കടന്നു.

കേരളത്തിലെ കഴിഞ്ഞ പത്തു ​ദിവസത്തെ സ്വർണവില (1 ​ഗ്രാം)

Jan 2, 2025 ₹7,180 (+30)
Jan 1, 2025 ₹7,150 (+40)
Dec 31, 2024 ₹7,110 (-40)
Dec 30, 2024 ₹7,150 (+15)
Dec 29, 2024 ₹7,135 (0)
Dec 28, 2024 ₹7,135 (-15)
Dec 27, 2024 ₹7,150 (+25)
Dec 26, 2024 ₹7,125 (+25)
Dec 25, 2024 ₹7,100 (+10)
Dec 24, 2024 ₹7,090 (-10)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News