സ്വർണപ്രേമികൾക്ക് നിരാശ; വിലയിൽ വീണ്ടും മാറ്റം

gold

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും നേരിയ വർധനവ്. ഇന്ന് പവന് 280 രൂപ കൂടി സ്വർണവില 53,560 രൂപയായി. ഗ്രാമിന് ഇന്ന് 6,695 രൂപയാണ്. ഇന്നത്തെ 18 ഗ്രാമിന്റെ സ്വർണവില 5,478 രൂപയാണ്.വെള്ളി ഗ്രാമിന് 93 രൂപയാണ്.

also read: https://www.kairalinewsonline.com/gold-rate-decreased-kerala-sr1

കഴിഞ്ഞ ദിവസം 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,280 രൂപയായിരുന്നു. 6660 രൂപയാണ് കഴിഞ്ഞദിവസം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 17 ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration