സ്വര്‍ണക്കടയിലേക്ക് ഓടിക്കോ… പൊന്നിന്റെ വില കുറഞ്ഞു കേട്ടോ…

Today Gold Prize

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 120 രൂപ കുറഞ്ഞ് 57,080 രൂപയായി. 57,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഗ്രാമിനാകട്ടെ 15 രൂപ കുറഞ്ഞ് 7,135 രൂപയുമായി.

Also Read :ശമ്പളം 13000, വെട്ടിപ്പിലൂടെ അടിച്ചുമാറ്റിയത് 21 കോടി രൂപ; കാമുകിക്ക് സമ്മാനമായി പിന്നെ കാർ, ഫ്ലാറ്റ്, ഡയമണ്ട് പതിപ്പിച്ച കണ്ണട…ഒടുവിൽ ജയിലിലേക്കുള്ള വഴിയും

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്.

11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്.

ഡിസംബറിലെ സ്വര്‍ണവില (പവനില്‍)

ഡിസംബര്‍ 01: 57,200
ഡിസംബര്‍ 02: 56,720
ഡിസംബര്‍ 03: 57,040
ഡിസംബര്‍ 04: 57,040
ഡിസംബര്‍ 05: 57,120
ഡിസംബര്‍ 06: 56,920
ഡിസംബര്‍ 07: 56,920
ഡിസംബര്‍ 08: 56,920
ഡിസംബര്‍ 09: 57,040
ഡിസംബര്‍ 10: 57,640
ഡിസംബര്‍ 11: 58,280
ഡിസംബര്‍ 12: 58,280
ഡിസംബര്‍ 13: 57,840
ഡിസംബര്‍ 14: 57,120
ഡിസംബര്‍ 15: 57,120
ഡിസംബര്‍ 16: 57,120
ഡിസംബർ 17 : 57,200
ഡിസംബര്‍ 18 : 57,080
ഡിസംബര്‍ 19 : 56,560
ഡിസംബര്‍ 20 : 56,320
ഡിസംബര്‍ 21 : 56,800
ഡിസംബര്‍ 22 : 56,800
ഡിസംബര്‍ 23 : 56,800 ഡിസംബര്‍ 24 : 56,720
ഡിസംബര്‍ 25 : 56,800
ഡിസംബര്‍ 26 : 57,000
ഡിസംബര്‍ 27 : 57,200

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News