വീണ്ടും ആശ്വാസം; സ്വർണവിലയിൽ ഇടിവ്

Gold Rate

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52600 രൂപയാണ്. 6,575യാണ് ഒരു ഗ്രാമിന്റെ വില.

ALSO READ: നവജാതശിശുവിന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മ, പ്രതി അതിജീവിതയെന്ന് പൊലീസ്

കഴിഞ്ഞദിവസം 560 രൂപ വർധിച്ചിരുന്നു. ബുധനാഴ്ച 800 രൂപയാണ് പവന് കുറഞ്ഞത്. വിപണിയിൽ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്.

നാല് ദിവസത്തെ കുറഞ്ഞ വിലക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്വർണവില ഉയർന്നത്. വീണ്ടും വില കുറഞ്ഞത് ആശ്വാസമാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 50 രൂപ കുറഞ്ഞ് 6575 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 40 രൂപ വർധിച്ച് 5485 രൂപയായി. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ALSO READ: കൊച്ചിയിലെ നവജാത ശിശുവിന്‍റെ കൊലപാതകം; കുഞ്ഞിന്റെ അമ്മ കുറ്റം സമ്മതിച്ചു, മൂന്ന് പേർ കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News