5,800 ആയി ഉയർന്നു; സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്

കുതിച്ചുയരുകയാണ് സ്വർണ വില. ഇന്ന് 46,400 രൂപയാണ് വില. വിലയിലെ ഈ കുതിപ്പ് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്. പവന് 200 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

ALSO READ: ഭരണാധികാരികൾ ജനങ്ങളിലേക്ക് ഇറങ്ങി വരുന്നത് സ്വപ്നം, മുഖ്യമന്ത്രി പിണറായി വിജയൻ അത് സാക്ഷാത്കരിച്ചു; ശ്രീകുമാരൻ തമ്പി

സ്വർണ വില 46,400 രൂപയിലേക്ക് കുതിച്ചു. ​ഗ്രാമിന് 25 രൂപ വർധിച്ച് 5,800 രൂപയിലാണ് സ്വർണ വില. വെള്ളിയുടെ വില ഗ്രാമിന് ഇന്ന് 81 രൂപയാണ്. അതേസമയം ഡിസംബർ 4 ന് 47,080 എന്ന റെക്കോർഡ് വിലയിലേക്കെത്തിയ സ്വർണവില പിന്നീട് കൂടുകയും കുറയുമായിരുന്നു.  ആ​ഗോള വിപണിയിൽ സാമ്പത്തിക സാഹചര്യം മാറുന്നതിന് അനുസരിച്ചും ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമായി തുടരുന്നതും ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയർത്തുകയാണ്.

ALSO READ: കുറച്ച് തേൻ മതി; മുഖം വെട്ടിത്തിളങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News