സർവകാല റെക്കോർഡിലേക്ക് സ്വർണവില; ഒരു ഗ്രാം സ്വര്‍ണത്തിന് 5890 രൂപ

Gold

സർവകാല റെക്കോർഡിലേക്ക് സ്വർണവില ഉയർന്നു. ഡിസംബർ ആദ്യം പവന് 47,080 രൂപയായിരുന്നു വില. 320 രൂപയുടെ വർധനവാണ് വന്നിരിക്കുന്നത്. 47,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ALSO READ: ഡ്യൂപ്പില്ലാതെയായിരുന്നു ഈ രംഗങ്ങളിൽ വിജയകാന്ത് അഭിനയിച്ചത്; 28 വർഷത്തിന് ശേഷം അക്കാര്യം പുറത്ത് വന്നപ്പോൾ സിനിമാലോകം ഞെട്ടി

ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 5890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം നാലിനാണ് ആദ്യമായി 47,000 കടന്നത്. വെള്ളിക്ക് ഗ്രാമിന് 81 രൂപയാണ്.

ALSO READ: രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാനുള്ള എഐസിസി തീരുമാനം ‘കെപിസിസി നിലപാട് മാധ്യമങ്ങളോട് പറയാനാകില്ല’ നിലപാടിൽ മലക്കം മറിഞ്ഞ് കെ സുധാകരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News