രണ്ടു ദിവസത്തെ ഇടിവിൽ നിന്നും നേരിയ വർധനവിലേക്ക് സ്വർണം

Gold Rate

ഏറെ നാളത്തെ വർദ്ധനവുകൾക്ക് ശേഷം കഴിഞ്ഞ രണ്ടു ദിവസമായി സ്വർണവില കുറഞ്ഞിരുന്നു . ഇന്ന് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് സ്വർണവില നേരിയ വർദ്ധനവ്. ഇന്ന് ഗ്രാമിന് 6625 രൂപയായി. പവന് 53,000 രൂപയാണ് ഇന്നത്തെ സ്വർണവില.

അതേസമയം കഴിഞ്ഞ ശനിയാഴ്ച മുതൽ സ്വർണവില താഴുകയാണ്. അഞ്ച് ദിവസംകൊണ്ട് ഇതുവരെ 560 രൂപയാണ് പവന് കുറഞ്ഞത്. കഴിഞ്ഞദിവസം സ്വർണവില വീണ്ടും 53000 ത്തിന് താഴെയെത്തിയിരുന്നു.

ALSO READ: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പിക്കപ്പ് ലോറിയിൽ കടത്തുകയായിരുന്ന 1,750 ലിറ്റർ സ്പിരിറ്റ് പിടികൂടി തൃശൂർ എക്സൈസ് സംഘം
വെള്ളിയുടെ വിലയിൽ മാറ്റമില്ല.വെള്ളി ഗ്രാമിന് 94 രൂപയാണ്.

ALSO READ:ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതാണ് ഗവർണറുടെ ഇടപെടലുകൾ: മന്ത്രി ആർ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News