പൊന്നും വിലയില്‍ പൊന്ന്; സ്വര്‍ണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 80 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 44,680 രൂപയായി. ഗ്രാമിന് പത്ത് രൂപയാണ് കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 5585 രൂപയായി ഉയര്‍ന്നു. ഈ മാസത്തിന്റെ ആരംഭത്തില്‍ 44,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News