സ്വര്‍ണവില ഇടിഞ്ഞു; നേരിയ ആശ്വാസം

സംസ്ഥാനത്ത് സ്വര്‍ണവില മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ കുറഞ്ഞ് 48,000 രൂപയായി. ഗ്രാമിന് 16 രൂപ കുറഞ്ഞ് 6,000 രൂപയാണ് വിപണി വില.

22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 44,000 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പവന് കഴിഞ്ഞ ദിവസവും 120 രൂപ കുറഞ്ഞിരുന്നു.

തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി

വെള്ളിയുടെ വിലയിലും ഇന്ന് ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 50 പൈസ കുറഞ്ഞ് 78.50 രൂപയും എട്ട് ഗ്രാമിന് നാലു രൂപ കുറഞ്ഞ് 628 രൂപയുമായിട്ടുണ്ട്. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 1,926.70 യുഎസ് ഡോളറായിട്ടുണ്ട്.

പട്ടിയുടെ കടിയേറ്റ വിവരം മറച്ചുവച്ചു; 14കാരന് പേവിഷ ബാധയേറ്റ് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News