പൊന്‍വിലയിലും ദീപാവലി വെടിക്കെട്ട്; പവന് 120 രൂപ കൂടി, ഗ്രാമിന് 7,455

gold-rate

സ്വര്‍ണ വിപണിയിലും ദീപാവലി വെടിക്കെട്ട്. റെക്കോര്‍ഡ് വില തുടരുന്ന സ്വര്‍ണം ഇന്നും മുന്നോട്ടുതന്നെയാണ്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്.

ഇതോടെ ഗ്രാമിന് 7,455 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 59,640 രൂപ നല്‍കണം. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപ എന്ന ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്.

Read Also: സ്വർണവില കുതിക്കുന്നു, അനിശ്ചിതത്വങ്ങൾ തുടരുന്നു, റിസ്കെടുക്കാൻ വയ്യ; സ്വർണശേഖരം കൂട്ടി ആർബിഐ

ആഗോള വിപണിയില്‍ സ്വർണത്തിൻ്റെ ഔണ്‍സ് വില 2,786 എന്ന നിരക്കിലെത്തി. വൈകാതെ 2,800ലെത്തുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ പവന്‍ വില 60,000 കടന്ന് കുതിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News