സംസ്ഥാനത്ത് സ്വര്‍ണ വില തിരിച്ചു കയറുന്നു

തുടര്‍ച്ചയായ ഇടിവുകള്‍ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്. ഇതോടെ ഗ്രാമിന് 5,510 രൂപയിലും പവന് 44,080 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്ത്.

Also Read- മറുനാടന് രമേശ് ചെന്നിത്തലയുടെ പിന്തുണ; ക്രിമിനല്‍ സംഘത്തെ കൂട്ടുപിടിച്ച് മതേതര സമൂഹത്തിന്റെ മുഖത്ത് തുപ്പുന്ന ആ നിലപാട് ചോദ്യം ചെയ്യപ്പെട്ടണമെന്ന് പി.വി അന്‍വര്‍

ജൂണ്‍ മാസത്തെ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ജൂണ്‍ 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,600 രൂപയും പവന് 44,800 രൂപയുമാണ്.

വ്യാഴാഴ്ച ഗ്രാമിന് 5,470 രൂപയിലും പവന് 43,760 രൂപയിലുമാണ് വ്യാപാരം നടന്നത്. ഏപ്രില്‍ 3 ന് ശേഷം വ്യാഴാഴ്ചയാണ് സ്വര്‍ണവില 43,000 രൂപയിലേക്ക് താഴുന്നത്.

Also Read-മദ്യം വാങ്ങാൻ വന്നവർ തമ്മിൽ തർക്കം; കൊച്ചിയിൽ ബീവറേജസ് കോർപ്പറേഷന് മുന്നിൽ പെട്രോൾ ബോംബേറ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration