സ്വർണ വിലയിൽ ചെറിയ ഇടിവ്; കുറയുമോ കൂടുമോ ?

Gold

കഴിഞ്ഞ കുറെ നാളുകളായി സ്വർണവില കൂടിയും കുറഞ്ഞും വരികയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 54,040 രൂപയാണ് . ഗ്രാമിന് 6755 രൂപയാണ് ഇന്ന്. ഇന്ന് 400  രൂപയുടെ ഇടിവാണ് ഉണ്ടായത്.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവാണു ഇന്ന്. 24 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1 ഗ്രാമിന്  7,369 രൂപയുമാണ്.

ALSO READ: കൈരളി ന്യൂസ് തെരഞ്ഞെടുപ്പ് സര്‍വേ നടത്തിയിട്ടില്ല, ലോഗോ ഉപയോഗിച്ച് വ്യാജ പ്രചാരണം; നിയമ നടപടി ആരംഭിച്ചു

കഴിഞ്ഞദിവസം കേരളത്തില്‍ സ്വര്‍ണവില പവന് 54,440 രൂപയായിരുന്നു.കഴിഞ്ഞ ദിവസം 6805 രൂപയായിരുന്ന സ്വർണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 6755 യായി വെള്ളിക്ക് ഗ്രാമിന് 89 രൂപയാണ്.

ALSO READ: ശൈലജ ടീച്ചർക്കെതിരായ അധിക്ഷേപം; സ്വമേധയാ കേസെടുത്ത് സൈബർ പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News