അങ്ങനെ തന്നെ…ഒരനക്കവുമില്ല: ഇന്നത്തെ സ്വർണ്ണ വില ഇങ്ങനെ…

gold rates

സംസ്ഥാനത്തെ സ്വർണ്ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 53,440 രൂപയും , ഗ്രാമിന് 6,680 രൂപയുമാണ് വ്യാപാര വില. കഴിഞ്ഞ നാല് ദിവസമായി സ്വർണ്ണ വില ഇതേ നിരക്കിൽ തന്നെ തുടരുകയാണ്.

ALSO READ: ‘ചാണ്ടി ഉമ്മൻ വീണിടത്ത് കിടന്നുരുളുന്നു’: കേന്ദ്ര അഭിഭാഷക പാനലിലെ നിയോഗത്തിൽ യാതൊരു മെറിറ്റുമില്ലെന്ന് കെ പി അനിൽ കുമാർ

അതേസമയം ആഗോള വിപണിയിലേക്ക് വന്നാൽ സ്വര്‍ണവില യിൽ മാറ്റം പ്രകടമാകുന്നുണ്ട്. സ്വര്‍ണം ഔണ്‍സിന് 2,502.09 ഡോളർ എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം തുടർന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 30 ദിവസത്തിനിടെ 1.25 ശതമാനത്തോളമാണ് സ്വർണ വില ഉയർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News