കൊച്ചി നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണം പിടികൂടി

കൊച്ചി നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശി ഷൗക്കത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്. 1005 ഗ്രാം സ്വർണം ഷൗക്കത്തിൽ നിന്ന് കസ്റ്റംസ് കണ്ടെത്തി. സ്വർണം പേസ്റ്റ് രൂപത്തിൽ പ്ലാസ്റ്റിക് കവറിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

also read; മണിപ്പൂർ സന്ദർശിക്കാൻ അനുവദിക്കണം; മണിപ്പൂർ സർക്കാരിന് കത്തെഴുതി ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here