നെടുമ്പാശ്ശേരിയില്‍ 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി

നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണം പിടികൂടി. 70 ലക്ഷം രൂപ വിലമതിക്കുന്ന ഒന്നര കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്.

Also Read: കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണം; ബെന്നി ബഹനാൻ എംപിയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്

മലപ്പുറം സ്വദേശി മുഹമ്മദ് ഷിബില്‍ പിടിയിലായി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News