നെടുമ്പാശേരിയിൽ വീണ്ടും സ്വർണ്ണക്കടത്ത്

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്. 33 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ അഞ്ചംഗ കുടുംബം കസ്റ്റംസ് പിടിയിലായി. ദുബായിൽ നിന്നെത്തിയ സംഘത്തിൻ്റെ ബാഗേജിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.

Also Read; വനത്തിൽ കയറിയ മധ്യവയസ്‌കൻ വനം വകുപ്പ് ജീവനക്കാരുടെ വെടിയേറ്റ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News