കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിന്‍ ക്രൂ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിന്‍ ക്രൂ അറസ്റ്റില്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിന്‍ ക്രൂ സുഹൈല്‍ ആണ് അറസ്റ്റിലായത്. കണ്ണൂര്‍ തില്ലങ്കേരി സ്വദേശിയായ സുഹൈല്‍ പത്ത് വര്‍ഷമായി ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുകയാണ്.

ALSO READ:തിരുവല്ലയില്‍ കച്ചവട സ്ഥാപനത്തിന്റെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തി; രണ്ട് പേര്‍ പൊലീസ് പിടിയില്‍

റവന്യൂ ഇന്റലിജന്‍സ് ആണ് സുഹൈലിനെ അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്തിനിടെ പിടിയിലായ എയര്‍ഹോസ്റ്റസ് സുരഭിയെ സ്വര്‍ണം കടത്താന്‍ നിയോഗിച്ചത് സുഹൈലെന്നാണ് ഡിആര്‍ഐ കണ്ടെത്തല്‍.

ALSO READ:യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News