ദില്ലി വിമാനത്താവളത്തിൽ സ്വർണം കടത്തി; ശശി തരൂരിന്റെ പിഎ ഉൾപ്പെടെ 2 പേര്‍ കസ്റ്റംസ് കസ്റ്റഡിയില്‍

സ്വര്‍ണം കടത്തിയ സംഭവത്തില്‍ ശശി തരൂരിന്റെ പിഎ ഉൾപ്പെടെ 2 പേര്‍ കസ്റ്റംസ് കസ്റ്റഡിയില്‍. ദില്ലി വിമാനത്താവളത്തില്‍ നിന്നാണ് പിഎ ശിവകുമാര്‍ പ്രസാദിനെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണം പിടികൂടിയതായാണ് വിവരം.

Also Read; നോർവേ ചെസ്സിൽ അട്ടിമറി വിജയം; ലോക ചെസ്സ് വിസ്മയം മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യൻ താരം പ്രഗ്നാനന്ദ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News