ഹെയര്‍ ബാന്‍ഡ് രൂപത്തില്‍ സ്വര്‍ണം; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യുവതിയില്‍ നിന്നും 885 ഗ്രാം സ്വര്‍ണം പിടികൂടി

ഹെയര്‍ ബാന്‍ഡ് രൂപത്തിലും മറ്റുമായി യുവതി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടി കൂടി. കാസര്‍കോഡ് സ്വദേശിനി അയിഷയാണ് 885 ഗ്രാം സ്വര്‍ണം കൊണ്ടുവന്നത്.

ക്വാലാലംപൂരില്‍ നിന്നുവന്ന ഇവരില്‍ സില്‍വര്‍ നിറം പൂശിയ 43 ഗ്രാം കമ്മലും കീ ചെയിനും പിടിച്ചെടുത്തു. ബഹ്റൈനിന്‍ നിന്നും വന്ന മലപ്പുറം സ്വദേശി ഫൈസലില്‍ നിന്നും 866 ഗ്രാം സ്വര്‍ണം പിടികൂടി. സോക്‌സിലും മറ്റുമായി പേസ്റ്റ് രൂപത്തിലാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News