തൃശൂരിൽ കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; സ്വർണ്ണ വ്യാപാരി അറസ്റ്റിൽ

തൃശ്ശൂർ കുറ്റുമുക്കിൽ മൃതദേഹം ഉപേക്ഷിച്ച കേസിൽ സ്വർണ്ണ വ്യാപാരി അറസ്റ്റിൽ. വാഹന ഉടമയും സ്വർണ്ണ വ്യാപാരിയുമായ വിശാൽ (40) ആണ് അറസ്റ്റിലായത്. പാലക്കാട് സ്വദേശി 55 -കാരൻ രവിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ കുറ്റുമുക്ക് പാടത്ത് കുത്തേറ്റ നിലയിൽ രവിയുടെ മൃതദേഹം കണ്ടെത്തിയത്.

Also Read; മുതലയെ വിഴുങ്ങി പെരുമ്പാമ്പ്; അമ്പരന്ന് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

വയറില്‍ കുത്തേറ്റതെന്ന് കരുതുന്ന ഭാഗത്ത് മാംസം അടര്‍ന്നുപോയ നിലയിലായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഇതുവഴി പ്രഭാത നടത്തിന് പോയ ആളുകളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവരാണ് സംഭവം പൊലീസില്‍ അറിയിച്ചത്.

Also Read; തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി; പരാതിയുമായി എല്‍ഡിഎഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News