കൊച്ചിയിൽ സ്വർണം കടത്താൻ ശ്രമം; ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി കസ്റ്റംസ്

ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ നിന്ന് പിടികൂടി. ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനിൽ നിന്നാണ് 2332 ഗ്രാം സ്വർണം പിടികൂടിയത്. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വർണ കട്ടികൾ കണ്ടെടുത്തത്. സ്വർണ്ണം പോക്കറ്റിൽ ചേർത്ത് നിലയിലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു.

Also Read: കമ്പിവടി കൊണ്ട് പലതവണ തലയ്ക്കടിച്ചു,ആറുതവണ ശരീരത്തിലേക്ക് ഭാരമുള്ള കല്ലെടുത്തെറിഞ്ഞു; കരമന അഖിലിന്റെ കൊലപാതക ദൃശ്യങ്ങൾ കൈരളി ന്യൂസിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News