81 ആം ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു; ആകെമൊത്തം ഓപ്പൺഹീമർ ബാർബി മയം

81 ആം ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള അവാർഡ് ഓപ്പൺഹീമറിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച റോബർട്ട് ഡൗണി ജൂനിയർ സ്വന്തമാക്കി. മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത് ദി ഹോൾഡോവേർസ് എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ഡാവിൻ ജോയ് റാൻഡോൾഫാണ്. ഐ എഫ് എഫ് കെയിൽ വരെ പ്രദർശനത്തിനെത്തിയ ചിത്രമായ അനാറ്റമി ഓഫ് എ ഫാളിന് മികച്ച ഇംഗ്ലീഷ് ഇതര ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച തിരക്കഥക്കുള്ള അവാർഡും ഈ ചിത്രം ജസ്റ്റിൻ ട്രീറ്റിന് നേടിക്കൊടുത്തു. ഇന്ത്യൻ ബോക്സ്ഓഫീസിൽ വരെ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ ബാർബിക്ക് 9 നോമിനേഷനുകൾ ഉണ്ടായിരുന്നു. ഓപ്പൺഹീമറിനാകട്ടെ 8 നോമിനേഷനുകളും ഉണ്ടായിരുന്നു.

ALSO READ: ആരടിക്കും സ്വർണക്കപ്പ്? അവസാന ലാപ്പിൽ കോഴിക്കോടിന്റെ കുതിപ്പ്, പിറകിൽ വിട്ടുകൊടുക്കാതെ കണ്ണൂർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News