ഫെബ്രുവരി ആദ്യ ദിനം തന്നെ സ്വർണവിലയിൽ വർധനവ്

Gold Rate

സ്വർണവിലയിൽ വർധനവ്. ഫെബ്രുവരി ആദ്യ ദിനം തന്നെ സ്വർണം 120 രൂപ വർധിച്ചു. ഇന്ന് ഗ്രാമിന് 5,815 രൂപയാണ്. പവന് ഇന്ന് 46520 രൂപയാണ്. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് കൂടിയാണ്.

ALSO READ: കെൽട്രോണിന് പ്രഗത്ഭരുടെ നേതൃത്വം; മാനേജിംഗ് ഡയറക്ടറായി ശ്രീകുമാരൻ നായരെ നിയമിക്കാൻ തീരുമാനം

ജനുവരി 20 മുതൽ സ്വർണവില കൂടിയും കുറഞ്ഞും തുടരുകയായിരുന്നു.കഴിഞ്ഞ ദിവസം 46400 രൂപയായിരുന്നു സ്വർണത്തിന്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില കഴിഞ്ഞ ദിവസം 4795 രൂപയായിരുന്നു. ജനുവരി 20 മുതൽ സ്വർണവില കൂടിയും കുറഞ്ഞും തുടരുകയായിരുന്നു.വിപണി നിരക്ക് 5815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നിട്ടുണ്ട്.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ALSO READ: രാജ്യത്ത് അഴിമതി കുറഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി; ഇന്ത്യയില്‍ അഴിമതി വര്‍ധിക്കുന്നതായി കണക്കുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News