മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്നു; ഇന്നത്തെ പൊന്നും വില

കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്. ഇന്ന് പവന് 200 രൂപ വര്‍ധിച്ച് 45,680 രൂപയായി. ഗ്രാമിന് 25 രൂപ വർധിച്ച് 5,710 രൂപയുമായി.18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നു. ഗ്രാമിന് 20 രൂപ കൂടി 4,735 രൂപയായി.

ALSO READ: സെൽവന്റെ ഹൃദയം ഇനി ഹരിനാരായണനിൽ തുടിക്കും; ഹൃദയം കൊച്ചിയിൽ എത്തി

തിങ്കളാഴ്ച 45,240 രൂപയില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണ വിലയില്‍ 440 രൂപയാണ് ഒരാഴ്ച കൊണ്ട് വര്‍ധിച്ചത്.
വെള്ളി വിലയും വര്‍ധവ് ഉണ്ട്. സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കൂടി 80 രൂപയായി. ആഭരണങ്ങള്‍ നിര്‍മിക്കുന്ന വെള്ളിക്ക് 103 രൂപയും ഇന്ന് വർധിച്ചു.

രാജ്യാന്തര വിപണിയില്‍ 2,002 ഡോളറിലാണ് നിലവില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസം 1,992 ഡോളറില്‍ വ്യാപാരമവസാനിപ്പിച്ച സ്വര്‍ണം പിന്നീട് 10 ഡോളറോളം കയറി.

ALSO READ: കേരളത്തിലെ തുടർഭരണത്തിന് കാരണം സിപിഐഎമ്മിന്റെ മികച്ച പ്രവർത്തനം; അശോക് ഗെഹ്‌ലോട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News