കൂട്ടപ്പിരിച്ചുവിടലുമായി ഗൂഗിള്‍; നൂറോളം ജീവനക്കാരെ പിരിച്ചുവിടുന്നു

നൂറോളം ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിടാന്‍ ഗൂഗിള്‍. പരസ്യ- മാര്‍ക്കറ്റിങ് വിഭാഗങ്ങളിലെ നൂറോളം ജീവനക്കാരെയാണ് ഗൂഗില്‍ പിരിച്ചുവിടാനൊരുങ്ങുന്നത്.

ALSO READ:നിർഭയമായി നിലപാട് പറഞ്ഞ സൂരജ് സന്തോഷിന് അഭിവാദ്യങ്ങൾ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് അതുൽ നറുകര

കഴിഞ്ഞ ആഴ്ചയും സമാനരീതിയില്‍ ഗൂഗിള്‍ അസിസ്റ്റന്റ് , ഹാര്‍ഡ്‌വെയര്‍, എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ നിന്ന് നിരവധി ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 100 പേരെക്കൂടെ വീണ്ടും പിരിച്ചുവിടുന്നത്.

ALSO READ:സമുദ്രാതിർത്തി ലംഘിച്ചെന്ന ആരോപണം; 18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയിൽ അറസ്റ്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News