ഗൂഗിൾ പേ അനൗൺസ്മെന്റ് കേട്ടില്ല; പെട്രോൾ പമ്പിലെ തർക്കത്തിൽ ജീവനക്കാരന് പരിക്ക്

ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ല, പെട്രോൾ പമ്പിൽ ഉണ്ടായ തർക്കത്തിൽ ജീവനക്കാരന് പരിക്ക്. കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ പമ്പിൽ ഇന്നലെ രാത്രിയാണ് സംഭവം. പമ്പിലെ ജീവനക്കാരനായ അപ്പച്ചനാണ് മർദ്ദനമേറ്റത്. പിന്നാലെ ചോദിക്കാൻ എത്തിയ നാട്ടുകാരനും തലയോലപ്പറമ്പ് ജംഗ്ഷനിൽ വച്ച് കുത്തേറ്റു.

Also Read; ലീഗിന്റെ പച്ചയും ഉവൈസിയുടെ താടിയും കോണ്‍ഗ്രസ്സിന് ചതുര്‍ഥിയാണ്, ഈ വെറുപ്പിന്റെ പേരാണ് ‘ഇസ്ലാമോഫോബിയ’: കെ ടി ജലീല്‍

സംഭവത്തിൽ വടകര സ്വദേശികളായ അക്ഷയ് അജയ് എന്നിവർക്കെതിരെ കേസെടുത്തു. പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് തലയോലപ്പറമ്പ് പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

Also Read; ലോകം മുഴുവനും കറങ്ങി നടക്കും, കൊല്ലത്തില്‍ ഒരു പടം ചെയ്യും, ചെയ്ത പടമോ വന്‍ ഹിറ്റും; പ്രണവിനെ ഊട്ടിയില്‍ സ്‌പോട്ട് ചെയ്ത് ആരാധകര്‍ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News