ബൈക്ക് വാടകയെ ചൊല്ലി തര്‍ക്കം; ഷെയ്ന്‍ നിഗം നായകനാകുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു

Attack

ഷെയ്ന്‍ നിഗം നായകനായ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. കോഴിക്കോട് മലാപ്പറമ്പില്‍ ചിത്രീകരണം നടക്കുന്ന പുതിയ സിനിമ ‘ഹാല്‍’ ന്റെ ലൊക്കേഷനിലാണ് സംഭവം. പ്രൊഡക്ഷന്‍ മാനേജര്‍ അടക്കമുള്ളവരെ പ്രദേശവാസികള്‍ മര്‍ദ്ദിച്ചു എന്നാണ് പരാതി.സിനിമയുടെ ആവശ്യത്തിനായി എടുത്ത ബൈക്കിന്റെ വാടകയെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. പ്രദേശവാസികളായ അഞ്ചുപേര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.

ALSO READ: കാസര്‍ഗോഡ് നീലേശ്വരത്ത് ക്ലാസ് മുറിയില്‍ അധ്യാപികയെ പാമ്പ് കടിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News