ഏറ്റവും ശക്തയായ സ്ത്രീയാണ്; അമൃത സുരേഷിന് പിന്തുണയുമായി ഗോപി സുന്ദർ

gopi sundar

മുൻ ഭർത്താവ് ബാലയുമായി ബന്ധപ്പെട്ട വിവാദത്തിൽ ​ഗായിക അമൃത സുരേഷിന് പിന്തുണയുമായി മുൻ പങ്കാളി ​ഗോപി സുന്ദർ. ഏറ്റവും ശക്തയായ സ്ത്രീയാണ് അമൃത എന്നാണ് ​ഗോപി സുന്ദർ കമന്റ് കുറിച്ചത്.

നീ ഏറ്റവും മികച്ച സ്ത്രീയാണ്, ഏറ്റവും കരുത്തുറ്റവള്‍. ശക്തമായി തന്നെ മുന്നോട്ടുപോവുക. അമ്മയുടെ കരുത്ത്.-എന്നാണ് ഗോപി സുന്ദര്‍ പോസ്റ്റിനു താഴെ കുറിച്ചത്. നിരവധി പേരാണ് ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.

ALSO READ: എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി വിവരം

അതേസമയം ഗോപി സുന്ദറുമായുള്ള വേർപിരിയലിന്റേ പേരിൽ അമൃത രൂക്ഷമായി സൈബർ ആക്രമണത്തിന് ഇരയായിരുന്നു. മുന്നോട്ടു പോവാനാകില്ല എന്ന തോന്നിയതിനാലാണ് പരസ്പര സമ്മതപ്രകാരമാണ് ഗോപി സുന്ദറുമായി വേർപിരി‍ഞ്ഞതെന്നും അമൃത വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News