എടവനക്കാട് കടലാക്രമണത്തിൽ നടപടി ; 330 മീറ്ററിൽ ജിയോ ബാഗ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തി നിർമിക്കും

എടവനക്കാട് കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ 330 മീറ്ററിൽ ജിയോ ബാഗ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തി നിർമിക്കാൻ തീരുമാനം. നിർമ്മാണം 15 ദിവസത്തിനകം പൂർത്തിയാകും. 40 ലക്ഷം രൂപ ചെലവിലാണ് താത്കാലിക സംരക്ഷണ ഭിത്തി നിർമ്മിക്കുക. ടട്രാപോഡ് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന പദ്ധതി പരിഗണനയിലുണ്ട്. എറണാകുളം ജില്ലാ കലക്ടറാണ് സമരസമിതിയെ ഇക്കാര്യമറിയിച്ചത്.

Also Read; പള്ളിക്കാടുകൾ വെട്ടിത്തെളിയിച്ച് നല്ല ചെടികൾ വെച്ചുപിടിപ്പിക്കണം, ഉറ്റവരുടെ ഖബർ സന്ദർശിക്കാൻ സ്ത്രീകൾക്ക് അനുമതി വേണം; അഭ്യർത്ഥനയുമായി കെ ടി ജലീൽ എം എൽ എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News