അമൽജ്യോതി കോളേജിലെ വിദ്യാർത്ഥി സമരത്തിൽ സർക്കാർ ഇടപെടുന്നു

അമൽജ്യോതി കോളേജിലെ വിദ്യാർത്ഥി സമരത്തിൽ സർക്കാർ ഇടപെടുന്നു. പ്രശ്നപരിഹാരത്തിനായി ബുധനാഴ്ച മന്ത്രിമാർ നേരിട്ടെത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു , സഹകരണ മന്ത്രി വി.എൻ. വാസവൻ എന്നിവരാണ് ചർച്ചക്കെത്തുക.

മാനേജ്മെന്റുമായും വിദ്യാർത്ഥികളുമായും മന്ത്രിമാർ ചർച്ച നടത്തും. നാളെ രാവിലെ 10 മണിക്കാണ് ചർച്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News