വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം, മേഖലയുടെ പുനർനിർമാണം എന്നിവയ്ക്കായി സർക്കാർ രൂപീകരിച്ച പിഡിഎൻഎ സംഘം പഠനമാരംഭിച്ചു

വയനാട്‌ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം, മേഖലയുടെ പുനർനിർമാണ നിർദേശങ്ങൾ എന്നിവക്കായി സർക്കാർ രൂപീകരിച്ച പിഡിഎൻഎ സംഘം പഠനമാരംഭിച്ചു. 31വരെ സംഘം ജില്ലയിലുണ്ടാവും. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, ജില്ലാധികൃതർ, വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥർ എന്നിവരിൽനിന്നും വിവരങ്ങൾ ആരാഞ്ഞു.

Also Read; ബിനാമി അക്കൗണ്ടുകളിലൂടെ സ്വര്‍ണം പണയപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ക്കായി തിരച്ചില്‍ വ്യാപകമാക്കി പൊലീസ്, കേസില്‍ തമിഴ്‌നാട് പൊലീസിന്റെയും സഹായം തേടും

മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ സംഘം സന്ദർശിച്ചു. ഹ്രസ്വ, ഇടക്കാല, ദീർഘകാല പദ്ധതികൾക്കുവേണ്ട റിപ്പോർട്ടാകും സമർപ്പിക്കുക. മേഖലാടിസ്ഥാനത്തിൽ ദുരന്താനന്തര ആവശ്യങ്ങൾ നിർണയിക്കും. പഠനത്തിന്റെ ഭാഗമായുള്ള ലിഡാർ സർവേയും തുടങ്ങി.

Also Read; ചുവന്ന രക്താണുക്കൾ ക്രമാതീതമായി കുറയുന്നു ; പേടകം തകരാറിലായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ തുടരുന്ന സുനിതാ വില്യംസ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നെന്ന് റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News