മണിപ്പൂര്‍ കലാപം നിയന്ത്രിക്കാന്‍ കഴിയാതെ ഭരണകൂടം

മണിപ്പൂര്‍ കലാപം നിയന്ത്രിക്കാന്‍ കഴിയാതെ ഭരണകൂടം. കുക്കി വിഭാഗത്തിനെതിരായ അക്രമങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ മെയ്‌തേയി വിഭാഗത്തിനെതിരായ പ്രതിഷേധവും ശക്തമാവുകയാണ്.

Also Read: മണിപ്പൂർ കൂട്ടബലാത്സംഗം: പ്രായപൂർത്തിയാകാത്ത ഒരാൾ പിടിയില്‍

പ്രത്യേക ഭരണം ആവശ്യപ്പെട്ട് കുകി സംഘടനകള്‍ കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയിരുന്നു.. പ്രത്യേക ഭരണപ്രദേശമല്ലാതെ മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമില്ലെന്ന നിലപാടിലാണ് കുകി സംഘടനകള്‍. അതിനിടെ മണിപുരില്‍ രണ്ട് യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ഇതോടെ 6പേരാണ് അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News