രാജ്ഭവന്‍ ധൂര്‍ത്തിനെ ന്യായീകരിച്ച് ഗവര്‍ണര്‍

രാജ്ഭവനിലെ ധൂര്‍ത്തിനെ ന്യായീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചെലവ് കൂടുന്നത് സ്വാഭാവികമാണെന്നും മറ്റ് രാജ്ഭവനുകളെ അപേക്ഷിച്ച് ഇവിടെ ചെലവ് കുറവാണെന്നുമാണ് ഗവര്‍ണറുടെ വാദം. സര്‍ക്കാരിന് വേണമെങ്കില്‍ ഫണ്ട് ചുരുക്കാമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

ALSO READ: ഗ്രൈൻഡറിൽ കൈ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർ ഫോഴ്സ്

അധികചെലവുണ്ടെന്ന് ആക്ഷേപമുണ്ടെങ്കില്‍ മാധ്യമങ്ങളോടല്ല അക്കാര്യം പറയേണ്ടത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കായി വന്‍ തുക ചിലവഴിക്കുന്നു. പെന്‍ഷന്‍ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ ആഘോഷങ്ങളുടെ പേരില്‍ ധൂര്‍ത്ത് നടത്തുന്നു എന്നാണ് രാജ്ഭവന്‍ ചെലവുകളെ ന്യായീകരിച്ച് ഗവര്‍ണര്‍ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News