മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ നിയമനം അംഗീകരിച്ച് ഗവർണർ

മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ നിയമനം ഗവർണർ അംഗീകരിച്ചു. ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിക്കാനുള്ള സർക്കാർ ശുപാർശയാണ് ഗവർണർ അംഗീകരിച്ചത്. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ പേര് ഗവർണർക്ക് കൈമാറിയത്. കേരള ഹൈക്കോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

Also Read; നീറ്റ് പരീക്ഷ നടത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ആവശ്യം നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News