‘അർജുൻ മണ്ണിനടിയിൽപ്പെട്ടത് ഇതുവരെ അറിഞ്ഞിട്ടില്ല’: സംഭവം നടന്ന് ആറു ദിവസത്തിന് ശേഷം പ്രതികരിച്ച് ഗവർണർ

അർജുൻ മണ്ണിനടയിൽപ്പെട്ടത് താൻ ഇതുവരെ അറിഞ്ഞിട്ടില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവം ദൗർഭാഗ്യകരമെന്നും ഗവർണർ പറഞ്ഞു. സംഭവം നടന്ന് ആറു ദിവസത്തിന് ശേഷമാണ് ഗവർണരുടെ പ്രതികരണം.

ALSO READ: ‘കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു, ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി’: നിപ ബാധിച്ച് മരിച്ച കുട്ടിക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News