ഏതെങ്കിലും ഒരു ‘പ്രത്യേക’ വിദ്യാഭ്യാസത്തിന്‍റെ ആവശ്യമില്ല; മദ്രസ വിഷയത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

AARIF KHAN

രാജ്യത്തെ മദ്രസകൾ നിർത്തലാക്കാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷൻ നിർദേശത്തിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 14 വയസ്സു വരെയുള്ള കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം മൗലികാവകാശമാണെന്നും ഐക്യരാഷ്ട്രസഭ പോലും ഇത് അംഗീകരിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.ഏതെങ്കിലും തരത്തിൽ ഒരു ‘പ്രത്യേക’ വിദ്യാഭ്യാസത്തിന്‍റെ ആവശ്യമില്ലന്നും മദ്രസാ വിദ്യാഭ്യാസ സമ്പ്രദായത്തെ ഉന്നമിട്ട് ഗവർണർ പറഞ്ഞു.

ALSO READ: സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: 608 ആയുഷ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും

ശബരിമല വിഷയത്തിലും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമലയിലെ വിഷയത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ അന്വേഷിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News