ആര്‍എസ്എസ് പരിപാടിയല്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍, മോഹൻ ഭ​ഗവതിനൊപ്പം വേദി പങ്കിടും

ആര്‍എസ് എസ് വേദിയില്‍ പങ്കെടുക്കാന്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുതിർന്ന ആർഎസ്‌എസ്‌ നേതാവ്‌ രംഗ ഹരിയുടെ പുസ്‌തക പ്രകാശന ചടങ്ങിൽ അതിഥിയായിട്ടാണ് ഗവര്‍ണര്‍ പങ്കെടുക്കുക. വ്യാഴാഴ്‌ച വൈകിട്ട്‌ ആറിന്‌ ദില്ലി ജൻപഥ്‌ റോഡിലെ അംബേദ്‌കർ ഇന്‍റര്‍നാഷണൽ സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ ആർഎസ്‌എസ്‌ തലവൻ മോഹൻ ഭഗവതിനൊടൊപ്പം ആരിഫ് മുഹമ്മദ് ഖാന്‍ സദസ് ഗവർണർ വേദി പങ്കിടുക.

ALSO READ: അവർക്ക് എന്തും പറയാനുള്ള അവകാശമുണ്ട്, അത് രാഷ്ട്രീയമല്ലേ; കെ സുരേന്ദ്രന് മറുപടിയുമായി വി എൻ വാസവൻ

ഹരിയുടെ ‘പ്രഥ്വി സൂക്‌ത’ എന്ന പുസ്‌തകമാണ്‌ പ്രകാശനം ചെയ്യുക. ഹിന്ദുത്വ ആശയ പ്രചാരകരായ ‘കിതാബ്‌വാല’യാണ്‌ പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്‌.

ALSO READ: കേന്ദ്ര പദ്ധതികളിലെ അ‍ഴിമതിയും വീ‍ഴ്ചയും: ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, പ്രതികാര നടപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News